വടകര: അഴിയൂരിൽ വനിതാദിനത്തിന്റെ ഭാഗമായി മികവാർന്ന പ്രവർത്തനം നടത്തിയ സത്രീകൾക്ക് ആദരവും നിയമബോധവത്ക്കരണ ക്ലാസും സംഘടിപ്പിക്കുന്നു. ഇന്ന് 10ന് പഞ്ചായത്ത് ഓഫീസിൽ
അഡ്വ. സി വിനോദ് ക്ലാസെടുക്കും. വടകര താലൂക്ക് ലീഗൽ സർവീസ് കമ്മിറ്റിയുടെ ആഭ്യമുഖ്യത്തിലാണ് സൗജന്യ നിയമ ബോധവത്ക്കരണ പരിപാടി.