കോഴിക്കോട്: ശ്രീകണ്‌ഠേശ്വര ക്ഷേത്രത്തിൽ ശിവരാത്രി മഹോത്സവത്തോടനുബന്ധിച്ച് ക്ഷേത്രക്കുളത്തിൽ തെപ്പോത്സവം ഇന്ന് നടക്കും. രാവിലെ 9 ന് നവഗ്രഹങ്ങൾക്ക് കലശാഭിഷേകം. തുടർന്ന് നവഗ്രഹ പൂജയുമുണ്ടാവും.
ബലിതർപ്പണം 12ന്
ശ്രീകണ്‌ഠേശ്വര ക്ഷേത്രത്തിൽ കുംഭമാസ വാവുബലി തർപ്പണം 12ന് പുലർച്ചെ 5 മുതൽ 9 വരെ നടക്കും.