കുന്ദമംഗലം: കൊടുവള്ളി പൂളക്കമണ്ണിൽ സോമൻ നായർ (55) (പന്തീർപാടം കാരയിൽ) നിര്യാതനായി. ഭാര്യ: പ്രസന്ന. മകൾ: അശ്വനി. മരുമകൻ: നിധിഷ് (ദുബായ്). സഹോദരങ്ങൾ: അനിൽകുമാർ, ഉഷ.