sumathi
സുമതി

രാമനാട്ടുകര: നെല്ലിക്കോട്ട് പൊറ്റമ്മൽ ശിവദാസന്റെ ഭാര്യ സുമതി (58) നിര്യാതയായി. മക്കൾ: സിബിൻദാസ്, വിപിൻദാസ്. മരുമക്കൾ: സൂര്യ, മീര.