കോഴിക്കോട്: ഓൾ കേരളാ ഫോട്ടോഗ്രാഫേഴ്സ് അസോസിയേഷൻ കോഴിക്കോട് സിറ്റി സൗത്ത് മേഖല കമ്മിറ്റിയുടെ നേതൃത്വത്തിൽ പത്മശ്രീ കൈതപ്രം ദാമോദരൻ നമ്പൂതിരിയെ ആദരിച്ചു. മേഖല പ്രസിഡന്റ് കെ.പുഷ്ക്കരൻ, സെക്രട്ടറി പി.കെ രജീഷ്, ജില്ലാ കമ്മിറ്റിയംഗം പരമേശ്വര സ്വാമി തുടങ്ങിയവർ പ്രസംഗിച്ചു.