നാദാപുരം: എൽ.ഡി.എഫ്. നാദാപുരം നിയോജക മണ്ഡലം കൺവെൻഷൻ സംഘടിപ്പിച്ചു. മന്ത്രി ടി.പി രാമകൃഷ്ണൻ ഉദ്ഘാടനം ചെയ്തു. പി. ഗവാസ് അദ്ധ്യക്ഷത വഹിച്ചു. സ്ഥാനാർത്ഥി ഇ.കെ. വിജയൻ, സി.പി.ഐ. അസി.സെക്രട്ടറി സത്യൻ മൊകേരി, ജനതാദൾ എസ് നേതാവ് സി.കെ. നാണു എം.എൽ. എ.എ. ടി .ശ്രീധരൻ ,കെ.കെ. നാരായണൻ, എൻ.കെ. അബ്ദുൾ അസീസ്, പി.സോമശേഖരൻ, വി.പി. കുഞ്ഞികൃഷ്ണൻ, കെ.കെ. നാരായണൻ, അഡ്വ.പി. വസന്തം, ടി.കെ. രാഘവൻ, തുടങ്ങിയവർ പ്രസംഗിച്ചു. മണ്ഡലം കൺവീനർ പി.പി. ചാത്തു സ്വാഗതവും എ. മോഹൻ ദാസ് നന്ദിയും പറഞ്ഞു.