1
എൽ.ഡി.എഫിന്റെ നേതൃത്വത്തിൽ കുറ്റ്യാടിയിൽ നടന്ന പ്രകടനം

കുറ്റ്യാടി: കുറ്റ്യാടി നിയോജക മണ്ഡലം എൽ.ഡി.എഫ് സ്ഥാനാർത്ഥി കെ.പി.കുഞ്ഞമ്മദ് കുട്ടിയെ വിജയിപ്പിക്കണമെന്ന് അഭ്യർത്ഥിച്ച് കൊണ്ട് കുറ്റ്യാടിയിൽ എൽ.ഡി.എഫ് പ്രവർത്തകർ പ്രകടനം നടത്തി. ഒ.ടി നഫീസ,പി.സി.രവീന്ദ്രൻ, വാഴയിൽ ബാലൻ, ചന്ദ്രൻ പാലേരി എന്നിവർ നേതൃത്വം നൽകി.