death

വടകര: മേപ്പയിൽ പരേതരായ കണാരൻ - മാതു ദമ്പതികളുടെ മകൻ കുഞ്ഞിപ്പറമ്പത്ത് സുരേഷ് ബാബു (52) നിര്യാതനായി. ഭാര്യ: ബീന. മക്കൾ: നീതു, നിത്യ. മരുമക്കൾ: സുബീഷ് (മാടപ്പീടിക ), നിഷാന്ത് (പാട്യം ) സഹോദരങ്ങൾ: പങ്കജാക്ഷി, അജിത, ശിവദാസൻ (ഗ്രിഫി, വടകര).