കുന്ദമംഗലം: കോണോട്ട് വളപ്പിൽ പരേതനായ ചോയിയുടെ ഭാര്യ ജാനു (80) നിര്യാതയായി. മകൻ: വസന്തരാജൻ. മരുമകൾ: അജിത.