പന്തീരാങ്കാവ്: കൊടൽനടക്കാവ് ഉള്ളാടംകുഴിയിൽ ടി.പി. കുട്ടികൃഷ്ണന്റെ ഭാര്യ കെ.സി.സതി (60) നിര്യാതയായി. മക്കൾ: സ്‌മിജീഷ്, അഭിലാഷ് (എസ്.എസ്.എച്ച്.എസ്.എസ് മൂർക്കനാട്, അരീക്കോട്), തുഷാര.
മരുമക്കൾ: വിസ്മയദാസ്, ഷില്ലിദാസ് (ഇ.എം.ഇ.എ കോളേജ്, കൊണ്ടോട്ടി), നിജേഷ് (സ്നാപ്പിഷോട്ട്, ഹൈലൈറ്റ് മാൾ). സഞ്ചയനം വ്യാഴാഴ്ച.