കോഴിക്കോട്: പരേതനായ വെങ്ങാലി മുണ്ടയ്ക്കൽ പ്രഭാകര മേനോന്റെ ഭാര്യ കോമട്ട് കണ്ണഞ്ചേരി തങ്കം (73) നിര്യാതയായി. മക്കൾ: സുരേഷ് കുമാർ ( ഡെപ്യൂട്ടി മാനേജർ, സൺ ഡയറക്ട്), സന്തോഷ് കുമാർ (ഖത്തർ), സുമേഷ് കുമാർ (അദ്ധ്യാപകൻ, ജി.എം.യു.പി സ്കൂൾ, കൊണ്ടോട്ടി). മരുമക്കൾ: അഡ്വ.രാധകുമാരി, ഷീല ബി. നായർ (മാനേജർ, ചേവായൂർ സഹകരണ ബാങ്ക്), സൗമ്യ (അദ്ധ്യാപിക). സഹോദരങ്ങൾ: സത്യഭാമ, രവീന്ദ്രൻ നമ്പ്യാർ, രമണി, പരേതരായ രുഗ്മിണി, രാധാകൃഷ്ണൻ നമ്പ്യാർ, മാധവൻ നമ്പ്യാർ. സഞ്ചയനം ശനിയാഴ്ച.