nandagopal
നന്ദഗോപാൽ

കോഴിക്കോട്: കോയമ്പത്തൂർ കുനിയമുത്തൂർ ശാന്തിസദനത്തിൽ ഡി.നന്ദഗോപാൽ (73) കോഴിക്കോട്ട് സ്വകാര്യ ആശുപത്രിയിൽ നിര്യാതനായി. ശാന്തിഗിരി ആശ്രമം കക്കോടി ബ്രാഞ്ച് ഇൻ ചാർജ് സ്വാമി ഭക്തദത്തൻ ജ്ഞാനതപസ്വിയുടെ പിതാവാണ്. തമിഴ്നാട് വൈദ്യുതിബോർഡിൽ റവന്യൂ സൂപ്പർവൈസറായിരുന്നു.

ഭാര്യ:ജി. ജയന്തി. കെ. ദുരൈ - സരസ്വതി ദമ്പതികളുടെ മകനാണ്. സംസ്‌കാരം നടന്നു..