പുതുപ്പരിയാരം: കാക്കയൂർ ചിലമ്പത്ത് ശിവശങ്കരൻ നായർ (അപ്പ, 86) സമീക്ഷയിൽ നിര്യാതനായി. ഭാര്യ: പരേതയായ മാരാത്ത് പത്മിനി അമ്മ. മക്കൾ: രാജേഷ് (മുംബൈ), രോഷ‌്‌നി (ദുബായ്), പരേതനായ സതീഷ്. മരുമക്കൾ: സുനി (മുംബൈ), വിനയ് (ദുബായ്). സംസ്കാരം ഇന്ന് രാവിലെ 10ന് ഐവർ മഠത്തിൽ..