1

തിരഞ്ഞെടുപ്പ് പ്രചരണവും കാലാവസ്ഥയും ചൂടുപിടിച്ചപ്പോൾ കുറ്റ്യാടി നിയോജക മണ്ഡലം യു.ഡി.എഫ് സ്ഥാനാർത്ഥി പാറക്കൽ അബ്ദുള്ള തിരഞ്ഞെടുപ്പ് പ്രചരണത്തിനിടയിൽ വേളം പഞ്ചായത്തിലെ പെരുവയിലെ പാതയോരത്ത് പറവകൾക്ക് കുടിക്കാനായി വെള്ളം ഒഴിക്കുന്നു