കുറ്റ്യാടി: നാദാപുരം നിയോജക മണ്ഡലം യു.ഡി.എഫ് സ്ഥാനാർത്ഥി കെ. പ്രവീൺ കുമാറിന്റെ തിരഞ്ഞെടുപ്പ് പ്രചരണാർത്ഥം പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ഇന്ന് രാവിലെ പത്ത് മണിക്ക് മരുതോങ്കര പഞ്ചായത്തിലെ അടുക്കത്ത് ടൗണിൽ സംസാരിക്കുമെന്ന് യു.ഡി.എഫ് നിയോജക മണ്ഡലം ചെയർമാൻ സൂപ്പി നരിക്കാട്ടേരി, കൺവീനർ കെ.എം രഘുനാഥ്, ട്രഷർ കോരങ്കോട്ട് മൊയ്തു എന്നിവർ അറിയിച്ചു.