പയ്യോളി: തുറയൂരിലെ പഴയകാല വ്യാപാരിയും കോൺഗ്രസ് പ്രവർത്തകനുമായിരുന്ന എളയടത്ത് ടി.വി. പോക്കർ (85) നിര്യാതനായി. ഭാര്യ: ഫാത്തിമ. മക്കൾ: സൈനബ, മുഹമ്മദ് ഷെരീഫ്, മുഹമ്മദ് ഇഖ്ബാൽ (പ്രവാസി ലീഗ് ജില്ലാ സെക്രട്ടറി ). മരുമക്കൾ: ഹംസ, റംല, ഷാഹിന. സഹോദരങ്ങൾ: അബ്ദുല്ല, അമ്മദ്, ഫാത്തിമ, കുഞ്ഞയിശ, അലീമ, പരേതരായ റസാഖ്, നഫീസ.