1
എൻ.ഡി.എ കുറ്റ്യാടി.നിയോജക മണ്ഡലം സ്ഥാനാർത്ഥി പി.പി.മുരളിക്ക് കുറ്റ്യാടിയിൽ നൽകിയ സ്വീകരണം.

കുറ്റ്യാടി: എൻ.ഡി.എ കുറ്റ്യാടി നിയോജക മണ്ഡലം സ്ഥാനാർത്ഥി പി.പി മുരളിക്ക് കുറ്റ്യാടിയിൽ സ്വീകരണം നൽകി. ബി.ജെ.പി.കുറ്റ്യാടി നിയോജക മണ്ഡലം സെക്രട്ടറി ഒ.പി മഹേഷ് അദ്ധ്യക്ഷത വഹിച്ചു. രാമദാസ് മണലേരി, ടി.കെ.രാജൻ, എൽ.പി.രാമദാസ്, എം.കെ രജീഷ് ടി.വി ഭരതൻ, പി.ഗോപാലൻ, വി ബേഷ്, അരീക്കൽ രാജൻ, എ.കെ രാധാക്കഷൻ എ.വി സുരേന്ദ്രൻ എന്നിവർ പ്രസംഗിച്ചു.