രാമനാട്ടുകര: എൻ.ഡി.എ രാമനാട്ടുകര മുനിസിപ്പാലിറ്റി കൺവെൻഷൻ ബി.ജെ.പി ജില്ലാ വൈഞ്ജാനിക്ക് സെൽ കൺവീനർ വി.മോഹനൻ ഉദ്ഘാടനം ചെയ്തു. ചെയർമാനായി പ്രൊഫസർ ഹമീദ് നെച്ചോളിയും ജനറൽ കൺവീനറായി പി.കെ അരവിന്ദാക്ഷനും രക്ഷാധികാരിയായി പി ജയപ്രകാശും ഉൾപ്പെട്ട 101 പേരുള്ള തി രഞ്ഞെടുപ്പു കമ്മറ്റി രൂപീകരിച്ചു