കോഴിക്കോട്: ഇന്ത്യൻ ഓയിൽ കോപ്പറേഷന്റെ പാറമ്മൽ ലക്ഷ്മി സെയിൽസ് ആൻഡ് സർവീസ് പെട്രോൾ പമ്പിൽ ഇന്ന് മുതൽ സി.എൻ. ജി ഫ്യൂവൽ സ്റ്റേഷൻ ആരംഭിക്കും . ഉദ്ഘാടനം രാവിലെ 11 മണിക്ക് ഇന്ത്യൻ ഓയിൽ കോർപ്പറേഷന്റെ സംസ്ഥാന മേധാവിയും ജനറൽ മാനേജരുമായ വി. സി. അശോകൻ നിർവഹിക്കും.മലപ്പുറം ജില്ലാ കളക്ടർ ഗോപാലകൃഷ്ണൻ മുഖ്യാത്ഥിയാവും.