കുന്ദമംഗലം: കുരിക്കത്തൂർ കിഴക്കേപടിക്കൽ കെ.എം.ചന്ദ്രൻ (81) നിര്യാതനായി. ഭാര്യ: ദേവി. മക്കൾ: സുരേഷ്, സത്യൻ. മരുമക്കൾ: പ്രജിത, വിജിത. സഞ്ചയനം ചൊവ്വാഴ്ച.