നന്തി ബസാർ: കിഴക്കയിൽ ജാനകി അമ്മ (83) നിര്യാതയായി. ഭർത്താവ്: പരേതനായ ചാത്തോത്ത് ഗോപാലൻ. മക്കൾ: രവീന്ദ്രൻ ചാത്തോത്ത്, വത്സരാജ് മുല്ലപ്പള്ളി (പുറക്കാട് ),
വിനോദിനി (കീഴ്പയ്യൂർ), സജിത വടക്കയിൽ (ചെറുവണ്ണൂർ ), സി.പി.സജീഷ് (ദുബൈ),
ഗീത. മരുമക്കൾ: സത്യനാഥൻ, മുരളീധരൻ, സൗമിനി (അദ്ധ്യാപിക), പത്മാവതി, ജിഷ.
സഹോദരങ്ങൾ: സി.പി. ഗംഗാധരൻ, ചങ്ങാടത്ത് സരോജിനി, വിശാലാക്ഷി കരിയാട് .