news
വിജയരാഘവൻ

പന്നിയങ്കര : കോഴിക്കോട് മുൻ മേയറും ജില്ലാ സ്‌പോർട്‌സ് കൗൺസിൽ പ്രസിഡന്റുമായ ഒ. രാജഗോപാലിന്റെ പിതാവ് ഒടുക്കത്തിൽ വിജയരാഘവൻ (94) നിര്യാതനായി. ഭാര്യ : വസുമതി. മറ്റു മക്കൾ: കാഞ്ചന, പ്രദീപ്കുമാർ, അനിത, പ്രമോദ് , പ്രശാന്ത്. മരുമക്കൾ: രത്‌നം, ഭാഗ്യലത, കെ. രാധാകൃഷ്ണൻ, ഷീബ, ബബിത, പരേതനായ കണ്ണോളി രവീന്ദ്രൻ.