vaccine

കോട്ടയം: ജില്ലയിൽ ഇന്ന് കോവിഡ് വാക്സിന്‍ വിതരണം ചെയ്യുന്ന കേന്ദ്രങ്ങള്‍ : മെഡിക്കല്‍ കോളേജ് , കാഞ്ഞിരപ്പള്ളി, ചങ്ങനാശേരി, പാലാ ജനറല്‍ ആശുപത്രികള്‍, വൈക്കം താലൂക്ക് ആശുപത്രി, തലയോലപ്പറമ്പ്, ഉഴവൂര്‍, ഇടയിരിക്കപ്പുഴ, കടപ്ലാമറ്റം, എരുമേലി സാമൂഹികാരോഗ്യ കേന്ദ്രങ്ങള്‍, കൊഴുവനാല്‍ പ്രാഥമികാരോഗ്യ കേന്ദ്രം, സര്‍ക്കാര്‍ ആയുര്‍വേദ ആശുപത്രി കോത്തല, എം.ജി. സര്‍വകലാശാല, ക്രിസ്തുരാജ് ഓഡിറ്റോറിയം ഏറ്റുമാനൂര്‍,

എന്‍.എസ്.എസ് സ്കൂള്‍ കുഴിമറ്റം, ക്രോസ് റോഡ് സ്കൂള്‍ പാമ്പാടി, സര്‍ക്കാര്‍ എല്‍.പി.എസ് മുട്ടമ്പലം

ബേക്കര്‍ സ്കൂള്‍ കോട്ടയം, എം.ഡി. സെമിനാരി സ്കൂള്‍ കോട്ടയം, മൗണ്ട് കാര്‍മല്‍ സ്കൂള്‍ കോട്ടയം.