വിഴിക്കത്തോട്: ചറ്റേത്ത് പരേതനായ ചെല്ലപ്പൻനായരുടെ മകൻ സജീവ് സി.നായർ (കണ്ണൻ 49) നിര്യാതനായി. ഭാര്യ: അമ്പിളി മുക്കൂട്ടുതറ വടക്കേചൂഴിയാങ്കൽ കുടുംബാംഗം. മക്കൾ: ശ്രീനാഥ്, ശ്രീഹരി. സംസ്‌കാരം നടത്തി