
കാഞ്ഞിരപ്പള്ളി : മേലാട്ടുതകിടി തെയിലക്കുന്നേൽ റ്റി.റ്റി. തോമസിന്റെ ഭാര്യ മേരിക്കുട്ടി തോമസ് (60) (കോരുത്തോട് ഒട്ടിയാംപറമ്പിൽ കുടുംബാംഗം) നിര്യാതയായി. സംസ്‌കാരം ഇന്ന് രാവിലെ 11.30 ന് ഭവനത്തിൽ ആരംഭിച്ച് കാഞ്ഞിരപ്പള്ളി സെന്റ് ഡോമിനിക്‌സ് കത്തീഡ്രൽ പള്ളി സെമിത്തേരിയിൽ. മക്കൾ : ജോൺസമ്മ, ജോമോൻ. മരുമക്കൾ: പരേതനായ സന്തോഷ്, ജോബിന കപ്പാട്.