krishnan

നെടുംകുന്നം: തൊട്ടിക്കൽ പാറയ്ക്കൽ വീട്ടിൽ കൃഷ്ണൻ നായ്ക്കൻ (76) നിര്യാതനായി. സംസ്‌ക്കാരം ഇന്ന് രാവിലെ 11.30 ന് നെടുംകുന്നം പഞ്ചായത്ത് ശ്മശാനത്തിൽ (മനക്കര). ഭാര്യ: പഞ്ചവർണ്ണം. മക്കൾ: ലക്ഷ്മി, അയ്യപ്പൻ (ടീംബർ യൂണിയൻ വർക്കർ), നാരായണൻ, ജ്യോതിലക്ഷ്മി, വെങ്കിട്ടരാമൻ. മരുമക്കൾ: സൗമ്യ, റസ്‌വിൻ, കാർത്തിക.