mathaijoseph

വെങ്ങാലൂർക്കട: പാലക്കുടിയിൽ മത്തായി ജോസഫ്(92) നിര്യാതനായി. സംസ്‌കാരം ഇന്ന് രാവിലെ 9ന് കാഞ്ചിയാർ സെന്റ് മേരീസ് പള്ളിയിൽ. ഭാര്യ: പരേതയായ ഏലിയാമ്മ ജോസഫ് തൊപ്പിപ്പാള മഠത്തിൽ കുടുംബാംഗം. മകൻ: ജോർജ് ജോസഫ്. മരുമകൾ: ജെയ്‌മോൾ മുരട്ടുപൂവത്തിങ്കൽ (നരിയംപാറ)