
വെള്ളയാംകുടി: കോയിക്കൽ ജോൺ ജോസഫ്(അപ്പച്ചൻ-79) നിര്യാതനായി. സംസ്‌കാരം ഇന്ന് ഉച്ചകഴിഞ്ഞ് 2.30ന് വള്ളക്കടവ് സെന്റ് ആന്റണീസ് പള്ളിയിൽ. ഭാര്യ: ഏലിക്കുട്ടി കട്ടപ്പന നിരപ്പേൽ കുടുംബാംഗം. മക്കൾ: കെ.ജെ. ജോസഫ് കോയിക്കൽ(സെന്റ് ജോർജ് എച്ച്.എസ്.എസ്, കട്ടപ്പന), ഷൈനി, ലൈസാമ്മ. മരുമക്കൾ: ജോംസി വടക്കേത്ത് (ചെമ്പനോലി), ജിമ്മി പനച്ചിനാനിക്കൽ (തോപ്രാംകുടി).