kob-subhash

തോട്ടയ്ക്കാട് : ഉമ്പിടി വട്ടോലി സുഭാഷ് ഭവനിൽ സുഭാഷ് എസ്.കെ (49) നിര്യാതനായി. ഭാര്യ : മല്ലിക കാരാപ്പുഴ മാച്ചേരിൽ കുടുംബാംഗം. മക്കൾ : സൂര്യാമോൾ, ആര്യാമോൾ, ഐശ്വര്യാമോൾ. മരുമകൻ: മനീഷ് ചക്കൻചിറ. സംസ്‌കാരം നടത്തി.