kob-sobhana

മയ്യനാട് : കണിയാംതോട്ടത്തിൽ പരേതനായ നാണുവിന്റെ മകളും ശിവദാസന്റെ ഭാര്യയുമായ എൻ.ശോഭന (ബേബി-80) നിര്യാതയായി. മക്കൾ : സന്തോഷ്, സുബാഷ്, പ്രിൽസ്. സഞ്ചയനം ഞായറാഴ്ച രാവിലെ 9 ന് കോട്ടയം വസതിയിൽ.