
കാളകെട്ടി : മാഞ്ഞുക്കുളം പൂവത്താനിക്കുന്നേൽ ജോൺ തോമസ് (86) നിര്യാതനായി. ഭാര്യ : പരേതയായ മറിയക്കുട്ടി. മക്കൾ : സി.വിമല, റോസിലി, എത്സി, ജെസി, സോണി (സൗദി), കവിത. മരുമക്കൾ : ജോണി, മാമച്ചൻ, തോമസ്, സോളി, ടിജി. സംസ്കാരം ഇന്ന് 10.30 ന് കപ്പാട് മാർസ്ലീവാപള്ളിയിൽ.