kob-moly

പാമ്പാടി : വെള്ളൂർ വാളിപ്ലാക്കൽ പരേതനായ പത്രോസിന്റെ ഭാര്യ മോളി (68) നിര്യാതയായി. അരീപ്പറമ്പ് പുന്നയ്ക്കൽ കുടുംബാംഗം. മക്കൾ : ലൈസാമ്മ, ഷൈല, ജോൺസൺ പീറ്റർ. മരുമക്കൾ : ബാബു, റെജി. സംസ്കാരം ഇന്ന് 2 ന് കാൽവരി ടാബൽനാക്കിൾ ദൈവസഭയുടെ വെള്ളൂർ ഒൻപതാംമൈൽ സെമിത്തേരിയിൽ.