kob-moni

കാഞ്ഞിരപ്പള്ളി : മേലാട്ടു തകിടിലെയ്‌നിൽ പുതുപറമ്പിൽ (മച്ചൻ പള്ളി) പരേതനായ മാമച്ചന്റെ ഭാര്യ മോനിക്കുട്ടി (83) നിര്യാതയായി. പൂവരണി വാതല്ലൂർ കുടുംബാംഗം. മക്കൾ: ജോസ് മാനുവേൽ, റോസ്‌ലിൻ. മരുമക്കൾ: സെബാസ്റ്റിയൻ ജോൺ തൃക്കൊടിത്താനം, ആൻസി ഈറ്റങ്ങോട്. സംസ്‌കാരം നാളെ 11 ന് കാഞ്ഞിരപ്പള്ളി സെന്റ് ഡൊമിനിക്‌സ് കത്തീഡ്രലിൽ.