kob-abraham

പാമ്പാടി : വേലിക്കകത്ത് ഒ.കെ.എബ്രഹാം (ജോയി, റിട്ട.അദ്ധ്യാപകൻ-68) നിര്യാതനായി. പൊൻകുന്നം അദ്ധ്യാപക സഹകരണബാങ്ക് പ്രസിഡന്റ്, കെ.എ.പി.ടി യൂണിയൻ ജില്ലാ സെക്രട്ടറി എന്നീ നിലകളിൽ പ്രവർത്തിച്ചിട്ടുണ്ട്. ഭാര്യ : ഏലിയാമ്മ (റിട്ട.അദ്ധ്യാപിക) കങ്ങഴ വങ്ങാനത്തുവയലിൽ കുടുംബാംഗം. മക്കൾ : എബിനി (അബുദാബി), എബിൻ (കുവൈറ്റ്). മരുമക്കൾ : മോൻസി, രഹ്ന. സംസ്കാരം ഇന്ന് 10.30 ന് പാമ്പാടി സെന്റ് ജോൺസ് ഓർത്തഡോക്സ് കത്തീഡ്രലിൽ.