kob-lakshmi

പള്ളം : കുന്നുംപുറത്ത് വീട്ടിൽ പരേതനായ രാഘവന്റെ ഭാര്യ ലക്ഷ്മി (98) നിര്യാതയായി. മകൾ : സാവിത്രി. സംസ്കാരം ഇന്ന് 10.30 ന് വീട്ടുവളപ്പിൽ.