നെടുംകുന്നം : അരുണപ്പാറയിൽ പരേതനായ കേശവന്റെ ഭാര്യ കാർത്ത്യായനി (86) നിര്യാതയായി. മക്കൾ : ശശീന്ദ്രൻ, ലീലാമ്മ, വസന്തകുമാരി, ഉഷാകുമാരി, സജീഷ് കുമാർ. സംസ്കാരം ഇന്ന് 2.30 ന് വീട്ടുവളപ്പിൽ.