
എഴുകുംവയല്‍: പറപ്പള്ളില്‍ ജോസ് ആന്റണി (62) നിര്യാതനായി. സംസ്‌കാരം ഇന്ന് 9ന് എഴുകുംവയല്‍ നിത്യസഹായ മാതാ പള്ളിയില്‍. ഭാര്യ ജിജി വെള്ളയാംകുടി കണ്ണംപേരൂര്‍ കുടുംബാംഗം. മക്കള്‍: പരേതനായ ജസ്റ്റിന്‍, ബ്രദര്‍ ജറിന്‍ (മൈനര്‍ സെമിനാരി, പാലാ) ബ്രദര്‍ ജറാള്‍ഡ്(ഒ.എസ്.എഫ്.എസ്. സെമിനാരി, ബംഗളുരു).