പൊൻകുന്നം: റിട്ട.സെയിൽസ് ടാക്‌സ് ഉദ്യോഗസ്ഥൻ പേഴത്തുങ്കൽ ജോൺ പി.തോമസ് (കുഞ്ഞുമോൻ59) നിര്യാതനായി. ഭാര്യ: അഡ്വ.രേണുക റാം. മക്കൾ: ശ്യാം സുന്ദർ, മാളവിക. സംസ്‌കാരം നടത്തി.