purushothaman

വൈക്കം : മറവൻതുരുത്ത് ശ്രീനാരായണ മന്ദിരത്തിൽ എൻ. പുരുഷോത്തമൻ (89) നിര്യാതനായി. ഭാര്യ : ആപ്പാഞ്ചിറ വേലം പറമ്പിൽ ശാന്തമ്മ. മക്കൾ : വി.പി. ജയകുമാർ, ജയന്തി മോൾ, ജസ്സിമോൾ. മരുമക്കൾ : എൻ.ഷൈനി (പി.എച്ച്. സി. മരങ്ങാട്ടുപിള്ളി ), ജയകുമാർ തച്ചാട്ട്, കെ.എസ്.ബിജു .സംസ്‌കാരം നടത്തി.