bhuvanachandran

മുണ്ടക്കയം: അമരാവതി, പുതുക്കുളത്തിൽ ഭുവനചന്ദ്രൻ (56) നിര്യാതനായി. ഭാര്യ : ഉഷാകുമാരി.
മക്കൾ: ആതിര, ആരതി, അമൃത. സംസ്‌കാരം വ്യാഴാഴ്ച രാവിലെ 10ന് വീട്ടുവളപ്പിൽ.