k-m-ravi

പായിപ്പാട്: തടത്തിൽപ്പറമ്പിൽ വീട്ടിൽ കെ.എം. രവി (58) നിര്യാതനായി. സംസ്ക്കാരം ഇന്ന് 12 ന് ഐ.പി. സി പൊടിപ്പാറ ചർച്ചിന്റെ മുണ്ടു കോട്ടൽ സെമിത്തേരിയിൽ. ഭാര്യ: ഓമന, റാന്നി പാറയിൽ കുടുംബാംഗം. മക്കൾ: രഞ്ജിത്ത്, രതീഷ്, രഞ്ജു. മരുമകൾ: അഖില.