
രാജാക്കണ്ടം: നായർസിറ്റി ആനന്ദഭവനിൽ കെ. അപ്പുക്കുട്ടൻ നായർ(84-റിട്ട. ഐ.ടി.ഐ. പ്രിൻസിപ്പൽ, ജഗതി, തിരുവനന്തപുരം) നിര്യാതനായി. സംസ്‌കാരം ഇന്ന് 11ന് വീട്ടുവളപ്പിൽ. ഭാര്യ :ആനന്ദവല്ലി പുതുപ്പള്ളി ചെത്തിക്കൊമ്പിൽ കുടുംബാംഗം. മക്കൾ: സജികുമാർ, ഹരികുമാർ, ജയകുമാർ, അനിൽകുമാർ. മരുമക്കൾ: സന്ധ്യ, ഉഷ, രജനി.