
കുറിച്ചി: കാരക്കോട്ട് കെ.കെ. ചാക്കോ (ചാക്കോച്ചൻ 78) നിര്യാതനായി. മൃതദേഹം നാളെ 9ന് ചിങ്ങവനം സെന്റ് ജോൺസ് ദയറാ പള്ളിയുടെ ഓഡിറ്റോറിത്തിൽ കൊണ്ടുവരും. സംസ്‌കാരം 12ന് ഐ.പി.സി പ്രയർ ടവറിന്റെ നേതൃത്വത്തിൽ കുറിച്ചി മന്ദിരം കവലയിലുള്ള കുടുംബക്കല്ലറയിൽ. ഭാര്യ: റാന്നി വളയനാട്ട് കുഞ്ഞമ്മ. മക്കൾ: കുറിയാക്കോസ് കെ.സി. (കാരിക്കോട്ട് ഹാർഡ് വേഴ്‌സ്, ചിങ്ങവനം), റെജിനി ഷാജി. മരുമക്കൾ: റീന കൈപ്പള്ളിൽ (റാന്നി), ഷാജി തോമസ് മധുരംകോട്ട് (റാന്നി).