കട്ടപ്പന: ഗണക മഹാസഭ യുവജന വേദി ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ വള്ളക്കടവ് സ്‌നേഹസദൻ സ്‌പെഷ്യൽ സ്‌കൂളിൽ ഭക്ഷ്യസാധനങ്ങൾ നൽകി. ജില്ലാ പ്രസിഡന്റ് കെ.ജി. സുമോദ്, സെക്രട്ടറി കല സിജു, അനന്ദു റെജി, കെ.എസ്. അമൽ, മദർ സുപ്പീരിയർ മരിയറ്റ, സിസ്റ്റർ ജോൺസി തുടങ്ങിയവർ നേതൃത്വം നൽകി.