obit-rosamma-96


തങ്കമണി: കുറുമുള്ളിൽ പരേതനായ കുര്യന്റെ ഭാര്യ റോസമ്മ (96) നിര്യാതയായി. സംസ്‌കാരം ഇന്ന് രാവിലെ 10ന് തങ്കമണി സെന്റ് തോമസ് ഫൊറോന പള്ളിയിൽ. ഉപ്പുതറ ചാമ്പയ്ക്കാപറമ്പിൽ കുടുംബാംഗമാണ്. മക്കൾ: ഏലിയാമ്മ, കെ.കെ. മാത്യു, കുര്യാച്ചൻ, അന്നമ്മ, മറിയം. മരുമക്കൾ: തങ്കച്ചൻ പാണ്ടിയാംപറമ്പിൽ (തങ്കമണി), അച്ചൻകുഞ്ഞ് തായങ്കേരിയിൽ (ഇരട്ടയാർ), പരേതനായ മാത്യു പോക്കാട്ടുങ്കൽ (ചിന്നാർ), ശാന്തമ്മ, അംബിക.