കൂരോപ്പട : ശ്രീകൃഷ്ണ വിലാസത്തിൽ ചന്ദ്രപ്രകാശ് (44)നിര്യാതനായി. ഭാര്യ : സന്ധ്യ എം നായർ. മക്കൾ: കാർത്തിക, ദേവിക, ഋതു. സംസ്‌കാരം നടത്തി.