kob-kuruvila

ചമ്പക്കര : തോട്ടയ്ക്കാട് ചോതിരക്കുന്നേലായ അമ്പലത്തട്ടേൽ കുരുവിള കുര്യാക്കോസ് (കുറിയാക്കോച്ചൻ-94) നിര്യാതനായി. ഭാര്യ: പരേതയായ ത്രേസ്യാമ്മ കുറിയാക്കോസ് നെടുംകുന്നം ആനിക്കുഴി കുടുംബാംഗം. മക്കൾ: കുരുവിള കുറിയാക്കോസ്, എ.കെ.സ്‌കറിയ, സിസ്റ്റർ ലില്ലി ആൻ എഫ്‌സിസി കോൺവെന്റ് കാഞ്ചിയാർ, ജെയിംസ് കെ. അമ്പലത്തട്ടിൽ, സാബു കുറിയാക്കോസ്, തങ്കമ്മ മാത്യു. മരുമക്കൾ: ആലീസ് വലിയകണ്ടത്തിൽ മല്ലപ്പളളി, വൽസമ്മ വയലിൽ കരോട്ട് കൊച്ചറ, ലൈസമ്മ അമരികാട് കാവാലം, സലോമി കുഴിപ്പിൽ അതിരമ്പുഴ, മാത്യു താനോലിൽ പാലാ. സംസ്‌കാരം ഇന്ന് 3 ന് തോട്ടയ്ക്കാട് സെന്റ് ജോർജ് കത്തോലിക്ക പളളിയിൽ.