മേലുകാവ് : ആലപ്പാട്ട് എ.ജെ. തങ്കമണിയുടെ ഭാര്യ മേരി (68) നിര്യാതയായി. മക്കൾ: ജോഷി (ഇടുക്കി വാത്തിക്കുടി ഗ്രാമപഞ്ചായത്ത് അസിസ്റ്റന്റ് സെക്രട്ടറി), ജയിൻ (ദോഹ). മരുമകൾ: ഷൈലജ. സംസ്‌കാരം നടത്തി.