
കോട്ടയം : പോളിംഗ് സാമഗ്രികളുടെ വിതരണം, സ്വീകരണം, വോട്ടെണ്ണൽ എന്നിവ നടക്കുന്ന
ജില്ലയിലെ കേന്ദ്രങ്ങൾ. നിയോജക മണ്ഡലം, കേന്ദ്രം എന്ന ക്രമത്തിൽ
പാലാ : കാർമൽ പബ്ലിക് സ്‌കൂൾ പാലാ
കടുത്തുരുത്തി : സെന്റ് വിൻസെന്റ് സി.എം.ഐ റസിഡൻഷ്യൽ സ്‌കൂൾ പാലാ
വൈക്കം : ആശ്രമം സ്‌കൂൾ വൈക്കം
ഏറ്റുമാനൂർ : സെന്റ് അലോഷ്യസ് ഹൈസ്‌കൂൾ അതിരമ്പുഴ
കോട്ടയം : എം.ഡി സെമിനാരി ഹയർസെക്കൻഡറി സ്‌കൂൾ കോട്ടയം
പുതുപ്പള്ളി : ബസേലിയോസ് കോളേജ് കോട്ടയം
ചങ്ങനാശേരി : എസ്.ബി ഹയർ സെക്കൻഡറി സ്‌കൂൾ ചങ്ങനാശേരി
കാഞ്ഞിരപ്പള്ളി : സെന്റ് ഡോമിനിക്‌സ് സ്‌കൂൾ കാഞ്ഞിരപ്പള്ളി
പൂഞ്ഞാർ : സെന്റ് ഡോമിനിക്‌സ് കോളേജ് കാഞ്ഞിരപ്പള്ളി