
പാമ്പാടി: കോത്തല പുഞ്ചാൽ കുടുംബാംഗം പടിയറക്കുന്ന്പുരയിടത്തിൽ പരേതനായ പി.ടി. വറുഗീസിന്റെ ഭാര്യ ശോശാമ്മ (85) നിര്യാതയായി. അമയന്നൂർ ചിറക്കരോട്ട് കുടുംബാംഗമാണ്. മക്കൾ: തോമസ് വർഗീസ് (ബാബു റിട്ട. ബി.എസ്.എൻ.എൽ.). ഈപ്പൻ വറുഗീസ് (ക്ളാസിക് ഈവന്റ്സ്, കോത്തല), മറിയാമ്മ ഏബ്രഹാം, അനു വറുഗീസ്, പരേതയായ സൂസമ്മ വർഗീസ്. മരുമക്കൾ: പരേതയായ ലിസമ്മ, ഷീബ, പരേതനായ ഏബ്രഹാം, വറുഗീസ്, ബിജു വറുഗീസ്. സംസ്കാരം നാളെ 2ന് കോത്തല സെഹിയോൻ ഓർത്തഡോക്സ് പള്ളി സെമിത്തേരിയിൽ.